IPL 2020- Virat Kohli nearly applies saliva on ball | Oneindia Malayalam

2020-10-06 83

IPL 2020- Virat Kohli nearly applies saliva on ball,
ക്രിക്കറ്റില്‍ ഉമിനീര് തൊട്ട് പന്തു മിനുക്കുന്നത് ഐസിസി വിലക്കിയിരിക്കുകയാണ്. എന്നാല്‍ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന റോയല്‍ ചലഞ്ചേഴ്‌സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെ വിരാട് കോലി ഒരുനിമിഷം ഇക്കാര്യം മറന്നുപോയി. പൃഥ്വി ഷായുടെ ഒരുഗ്രന്‍ ഡ്രൈവ് ഷോര്‍ട്ട് കവറില്‍ തടഞ്ഞ വിരാട് കോലി ആവേശത്തില്‍ തുപ്പല്‍ത്തൊട്ട് പന്തു മിനുക്കുകയായിരുന്നു.